പയ്യന്നൂർ : പയ്യന്നൂർ സ്വദേശി ഉന്നാടത്ത് വീട്ടിൽ 24 വയസ്സുള്ള ഉജിത് നെയാണ് പോസ്കോ വകുപ്പുപ്രകാരം ശിക്ഷിച്ചത്. 2023 ആഗസ്റ്റ് മാസത്തിലാണ് കേസിന് ആസ്പദമായ സംഭവം. പയ്യന്നൂരിലെ വാടക ക്വാർട്ടേഴ്സിൽ വച്ചാണ് പ്രദീ കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. തുടർന്ന് അമ്മയുടെ പരാതി പ്രകാരം ഇയാൾക്കെതിരെ കേസെടുക്കുകയായിരുന്നു. ഒരു വർഷം കഠിനതടവും 25000 രൂപ പിഴയും കോടതി വിധിച്ചു. പയ്യന്നൂർ പോലീസ് ആണ് കേട്ടന്വേഷിച്ചത്.
Accused sentenced to one year in prison for sexually assaulting a 15-year-old.